ഫ്രാൻസിസ് പാപ്പ 2021 വി. യൗസേപ്പിതാവിൻ്റെ വർഷമായി പ്രഖ്യാപിച്ചു. വി. യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിൻ്റെ 150 -ആം വാർഷികമാണ് ഇന്ന്. അടുത്തവർഷം ഡിസംബർ 8 വരെ പൂർണ ദണ്ഡവിമോചനവും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. വിശുദ്ധനെ കുറിച്ചും, ഈ വർഷത്തെ ആചരണത്തെ കുറിച്ചും പാപ്പ തൻ്റെ പുതിയ അപ്പസ്തോലിക ലേഖനമായ 'പാത്രിസ് കോർഡെ'യിൽ വിവരിക്കുന്നുണ്ട്.
top of page
bottom of page
Σχόλια